കോവിഡ് മരണാനന്തര ചടങ്ങുകൾക്ക് നിരവധി തവണ നേതൃത്വം നൽകിയ അഷ്റഫ് സഅദിയെയും, ലത്വീഫിനെയും SSF ‘കൊടിയമ്മ യുണിറ്റ് അനുമോദിച്ച

കോവിഡ മരണങ്ങൾ വർദ്ധിക്കുകയും
മരണാനന്തര ചടങ്ങുകൾ എങ്ങനെ നിർവഹിക്കണമെന്ന് ജനം പകച്ചു നിന്നപ്പോൾ ഇസ്ലാമിക ആചാര കർമ്മങ്ങൾ പ്രകാരം മയ്യിത്ത് സംസ്കരണങ്ങൾ നടത്തി മാതൃക കാട്ടിയ SJM കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഉസ്താദ് അഷ്‌റഫ് സഅദിക്കും സഹപ്രവർത്തകൻ അബ്ദുല്ലത്വീഫിനും SSF കൊടിയമ്മ യൂണിറ്റിൻ്റെ സമാഹാരം യൂണിറ്റ് സാഹിത്യോത്സവ് സമാപന സംഗമത്തിൽ വെച്ച് SYS യൂണിറ്റ് സെക്രട്ടറി അബ്ദുസലാം ട്രോഫി നൽകി ആദരിക്കുന്നു

