KSDLIVENEWS

Real news for everyone

ഖാളി സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ 6 ഉറൂസ് മുബാറക്കിന് പരിസമാപ്തി

SHARE THIS ON

മഞ്ചേശ്വരം : ഖാളി സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ആറാം ഉറൂസ് മുബാറക്കിന് മള്ഹറിൽ പരിസമാപ്തി. ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി കൊല്ലം. അറിവിൻ നിലാവ് ആത്മീയ സംഗമത്തിൽ സഫ്വാൻ സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി സമാപന പ്രാർത്ഥനക്ക് നേത്രത്വം നൽകി.
സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി, ശൈഖുന സ്വാലിഹ് സഅദി തളിപ്പറമ്പ്, സയ്യിദ് മുസ്തഫ സിദ്ധീഖി, ഹസ്സൻ സഅദി, സിദ്ധീഖ് സഅദി തൗഡ്ഗോളി, ഹസ്സൻ കുഞ്ഞി, സുബൈർ സഖാഫി വട്ടോളി, ശരീഫ് ബാഖവി, ജാബിർ സഖാഫി, ഹാരിസ് ഹാജി സൈഗം, യൂസുഫ് ഹാജി തളിപ്പറമ്പ്, ഉമർ കുട്ടി ഹാജി തളിപ്പറമ്പ് മള്ഹർ, പള്ളികുഞ്ഞി ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!