KSDLIVENEWS

Real news for everyone

ഫ്രണ്ട്‌സ് അറഫാത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്  അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തി

SHARE THIS ON

മൊഗ്രാൽ പുത്തൂർ: കാസറഗോഡ് പോലീസും ഫ്രണ്ട്‌സ് അറഫാത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തി സബ് ഇൻസ്‌പെക്ടർ അരവിന്ദൻ കൈമാറി . കാസറഗോഡ് പോലീസ് സ്റ്റേഷൻ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണ വാരാചരണത്തിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂരിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുകയും ക്ലബ് പ്രസിഡന്റ് റൗഫാദിന്റെ നേതൃത്വത്തിൽ പൊലീസിന് കൈമാറി , ജോയിൻ സെക്രട്ടറി അസ്‌കർ, ട്രഷറർ സിദീഖ്, ക്ലബ് ജിസിസി അംഗം ബദ്‌റുദീൻ , സാജിദ് കാസറഗോഡ് ജനമൈത്രി പോലീസ് ഓഫിസർ സന്തോഷ്‌,കൃപേഷ് എന്നിവരും സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!