KSDLIVENEWS

Real news for everyone

സ്വർണ്ണ വില റെക്കോർഡിൽ തന്നെ
ഇന്ന് ഗ്രാമിന് 25 രൂപ കൂടി 4925 രൂപയും ഒരു പവന് 39400 രൂപയുമാണ് ഇന്നത്തെ വില

SHARE THIS ON

ദിനേന റെക്കോര്‍ഡുകള്‍ ഭേതിച്ച് മുന്നേറുന്ന സ്വര്‍ണ വില ഒരു ഗ്രാമിന് 25 രൂപ വെച്ച് കൂടി പവന് 29400 രൂപയിൽ എത്തി നിൽക്കുന്നു.

5000 രൂപയിലേക്കാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നീങ്ങുന്നത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4925 രൂപ നല്‍കണം.

രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കൾ ആശങ്കയോടെയാണ് കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!