KSDLIVENEWS

Real news for everyone

ചെമ്പിരിക്ക ഖാസിയുടെ മരണത്തിലെ തെളിവ്‌ നശിപ്പിക്കാനുള്ള ഗൂഢതന്ത്രം തിരിച്ചറിയണം -ജസ്റ്റിസ് കെമാൽ പാഷ

SHARE THIS ON

ചെമ്പരിക്ക : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മംഗളൂരു-ചെമ്പരിക്ക സംയുക്ത ജമാഅത്ത് ഖാസിയുമായ സി.എം. അബ്ദുള്ള മൗലവിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളെ അട്ടിമറിക്കാൻ ഔദ്യോഗികതലങ്ങളിൽ തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങൾ ഉണ്ടായിട്ടുണ്ടെന്നു കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ഇത്തരം നീക്കങ്ങൾ പൊതുസമൂഹം തിരിച്ചറിയാതെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഖാസി സി.എം. അബ്ദുള്ള മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി നടത്തിയ സമരസംഗമം കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു ചെമ്പരിക്ക : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മംഗളൂരു-ചെമ്പരിക്ക സംയുക്ത ജമാഅത്ത് ഖാസിയുമായ സി.എം. അബ്ദുള്ള മൗലവിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളെ അട്ടിമറിക്കാൻ ഔദ്യോഗികതലങ്ങളിൽ തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങൾ ഉണ്ടായിട്ടുണ്ടെന്നു കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ഇത്തരം നീക്കങ്ങൾ പൊതുസമൂഹം തിരിച്ചറിയാതെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!