KSDLIVENEWS

Real news for everyone

ആഴിമലയില്‍ കടലിലിറങ്ങിയ യുവാവിനെ കാണാതായി, എത്തിയത് അഞ്ചംഗ സംഘം

SHARE THIS ON

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ഒരാളെ കടലില്‍ കാണാതായി. കാട്ടാക്കട കണ്ടള സ്വദേശി രാകേന്ദു- മുത്തു (27) നെയാണ് കാണാതായത്. അഞ്ചംഗ സംഘമായിരുന്നു കടലിനരികെയെത്തിയത്. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. രണ്ടുപേര്‍ കടലിലിറങ്ങിയിരുന്നു. ഒരാള്‍ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!