KSDLIVENEWS

Real news for everyone

കേ​ര​ള​ത്തി​ന് അ​ഭി​മാ​നി​ക്കാം; 105 വ​യ​സു​കാ​രി​ക്ക് കോ​വി​ഡ് രോ​ഗ​മു​ക്തി

SHARE THIS ON

കൊല്ലം: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച്‌ ഭേദമാക്കിയത്.

കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 93, 88 വ​​​യ​​​സു​​​ള്ള ദ​​​മ്ബ​​​തി​​​ക​​​ളെ നേ​​​ര​​​ത്തെ ചി​​​കി​​​ത്സി​​​ച്ച്‌ ഭേ​​​ദ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

മ​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​ണ് അ​​​സ്മാ ബീ​​​വി​​​ക്ക് രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ​​​ത്. ജൂലൈ 20ന് ​​​രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച്‌ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​യ ഇ​​​വ​​​ര്‍​ക്ക് പ​​​നി​​​യും ചു​​​മ​​​യും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ല​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം പ്രാ​​​യാ​​​ധി​​​ക്യ​​​ത്തി​​​ന്‍റെ അ​​​വ​​​ശ​​​ത​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​ത്യേ​​​ക മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ണ് ചി​​​കി​​​ത്സ ഏ​​​കോ​​​പി​​​പ്പി​​​ച്ച​​​ത്.

രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​തോ​​​ടെ വ​​​ള​​​രെ​​​യ​​​ധി​​​കം സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​സ്മ ബീ​​​വി ആ​​​ശു​​​പ​​​ത്രി വി​​​ട്ട​​​ത്.

Leave a Reply

Your email address will not be published.

error: Content is protected !!