KSDLIVENEWS

Real news for everyone

രാജ്യ സഭാ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന് പ്രഖ്യാപിച്ചു.

SHARE THIS ON

തിരുവനന്തപുരം : എം.പി. വീരേന്ദ്രകുമാർ എം.പിയുടെ മരണത്തെത്തുടർന്ന് രാജ്യസഭയിലുണ്ടായ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു . ആഗസ്റ്റ് 24 നാണ് വേട്ടെടുപ്പ് . ആഗസ്റ്റ് ആറിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും . ആഗസ്റ്റ് 13 വരെ നാമനിർദേശപത്രിക സമർപ്പിക്കാം . 14 നാണ് സൂക്ഷ്മപരിശോധന . 17 വരെ പത്രിക പിൻവലിക്കാം . 24 ന് രാവിലെ ഒൻപതുമുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ് സമയം . അഞ്ചുമണിക്ക് വോട്ടെണ്ണൽ നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!