OCL കമ്മിറ്റി നിലവിൽ വന്നു…

ഓൺലൈൻ ക്രിക്കറ്റേഴ്ന്റെ കൂട്ടായ്മയായി 2012 മുതൽ പ്രവർത്തിച്ചു വരുന്ന ഇതുവരെ 8 മീറ്റപ്പ് ക്രിക്കറ്റ് ടൂർണമെന്റ്കൾ പൂർത്തിയാക്കിയ OCL ന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡന്റ് ആയി OCL ന്റെ ഫൗണ്ടർ കൂടിയായ ഷഫീഖ് കാസർഗോഡ്നെയും വൈസ് പ്രസിഡന്റായി നാദിർഷ കണ്ണൂരിനെയും തിരഞ്ഞെടുത്തപ്പോൾ സെക്രട്ടറിയായി OCL ന്റെ ഇത് വരെയുള്ള എല്ലാ മീറ്റപ്പിലും സാനിധ്യമറിയിച്ച CO ഫൗണ്ടർ കൂടിയായ അച്ചു RVD(കാസർഗോട്) നെയും ജോയിൻ സെക്രട്ടറിയായി ഗോകുൽ ജി(തിരുവന്തപുരം)നെയും തിരഞ്ഞെടുത്തു. ട്രെഷററായി അഭിജിത്തിനെയും (പത്തനം തിട്ട ) നിയമിച്ചു.
എക്സ്ക്യൂട്ടീവ് മെംബേർസായി മുജീബ് റഹ്മാൻ എതിർത്തോട് (കാസറഗോഡ്) ബദറുദ്ധീൻ (തിരുവനന്തപുരം)വും ഒപ്പം ചേരും.

