KSDLIVENEWS

Real news for everyone

പിക്‌സല്‍ ഒന്‍പതിന്റെ വരവാണ് മക്കളേ, ആപ്പിളും സാംസങ്ങും വഴിമാറിക്കോ? കിടിലന്‍ ഫീച്ചറുകള്‍

SHARE THIS ON

ഗുഗിള്‍ അവരുടെ പിക്‌സല്‍ ഫോണിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങും. ഡിസ്‌പ്ലേയുടെ വലിപ്പത്തിലായിരിക്കും പ്രധാന മാറ്റം. മുമ്ബുള്ള പിക്‌സല്‍ ഫോണുകളെ അപേക്ഷിച്ച്‌ ഈ മോഡലിന് വലിപ്പം കുറവായിരിക്കും. പിക്‌സല്‍ എട്ട് പ്രൊ 6.8 ഇഞ്ച് സ്‌ക്രീനിലാണ് പുറത്തിറങ്ങിയത്. പിക്‌സല്‍ 9 പ്രൊ പക്ഷേ 6.5 ഇഞ്ച് ഡിസ്‌പ്ലേയിലായിരിക്കും വിപണിയിലെത്തുക. കൈയ്യിലൊതുങ്ങുന്ന ഫോണായിരിക്കും ഇതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!