KSDLIVENEWS

Real news for everyone

ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർകോട് ഇന്നു വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

SHARE THIS ON

കാസർകോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാസർകോട് ജില്ലയിൽ ഇന്നു വൈകിട്ട് ആറു മണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടറുടെ നിർദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!