ഇതാണ് ബെസ്റ്റ് ടൈം, വിമാന ടിക്കറ്റിന് വരെ 5000 ഇളവ്! എടാ… മോനേ… ഇതാ പിടിച്ചോ വമ്ബൻ ഓഫറുകളെന്ന് ആമസോണ്‍ പേ

കൊച്ചി: ഈ വേനലവധിക്കാലത്ത് യാത്രപോകുന്നവർക്ക് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ. ഫ്ലൈറ്റുകള്‍, ഹോട്ടല്‍ ബുക്കിംഗുകള്‍, ക്യാബ്, ട്രാവല്‍ ഗാഡ്‌ജെറ്റുകള്‍ എന്നിവയില്‍ മികച്ച വേനല്‍ക്കാല ഓഫറുകളാണ് ആമസോണിലുള്ളത്.
ആമസോണ്‍ പേയില്‍ അന്താരാഷ്‌ട്ര ഫ്ലൈറ്റുകളില്‍ 5000 രൂപ വരെയും ആഭ്യന്തര വിമാനങ്ങളില്‍ 10% വരെയും ഇളവ്, ഹോട്ടല്‍ അക്കൊമൊഡേഷൻ ബുക്കിംഗില്‍ 30% വരെ ഇളവ്, ഓല, ഉബർ ക്യാബ് ബുക്കിങ്ങില്‍ ഒറ്റ ക്ലിക്കില്‍ പേമെന്‍റ്, പ്രൈം മെംബേർസിന് ഉബർ റൈഡുകളില്‍ 5% ക്യാഷ്ബാക്ക് എന്നിവ നേടാം. ഒപ്പം, ആമസോണ്‍ പേ ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രൈം അംഗങ്ങള്‍ക്ക് 5% വരെയും നോണ്‍ – പ്രൈം അംഗങ്ങള്‍ക്ക് എല്ലാ പർച്ചേസുകളിലും 3% വരെ ക്യാഷ്ബാക്കും നേടാം.
കൂടാതെ ഫാഷൻ വസ്ത്രങ്ങള്‍, സണ്‍ഗ്ലാസ്സുകള്‍, ഫാഷൻ ആക്സസറികള്‍, മോയിസ്ച്ചറൈസറുകള്‍, ഐലൈനറുകള്‍, കാജല്‍, പ്രൈമർ, പെർഫ്യൂമുകള്‍, ഫോള്‍ഡബിള്‍ ഹെയർ ഡ്രൈയറുകള്‍, മേക്കപ്പ് കിറ്റുകള്‍ എന്നിവയും ട്രാവല്‍ ബാഗുകള്‍, ട്രാവല്‍ അഡാപ്റ്ററുകള്‍, നോയിസ് – കാൻസലിംഗ് ഹെഡ്‍ഫോണുകള്‍, പോർട്ടബിള്‍ ചാർജ്ജറുകള്‍ എന്നിവക്ക് ആമസോണ്‍ പേ വഴി ആമസോണ്‍.ഇന്നില്‍ മികച്ച ഓഫറുകളുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തത്സമയം കാണാം