KSDLIVENEWS

Real news for everyone

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദൻ; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയൊക്കെ പിന്നീട്

SHARE THIS ON

മലപ്പുറം: പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

യുഡിഎഫില്‍ മാപ്പപേക്ഷ എഴുതി തയ്യാറായി നില്‍ക്കുകയാണ് അൻവർ. ഇടതുമുന്നണി നിലമ്ബൂരില്‍ ഉപതെരഞ്ഞെടുപ്പിന് തയ്യാറാണ്. മണ്ഡലത്തില്‍ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോള്‍ നോക്കാം. എൻ എം വിജയന്റെ മരണത്തില്‍ കടത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്‌ ഏറ്റെടുക്കണം ഐസി ബാലകൃഷ്ണൻ എംഎല്‍എ രാജിവെക്കണമെന്നും പുറത്ത് ഇറങ്ങാൻ പറ്റാത്തതിനാലാണ് എംഎല്‍എ മാറി നില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!