KSDLIVENEWS

Real news for everyone

സ്കൂളുകൾക്ക് അവധി: വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടർ

SHARE THIS ON

കാസർകോട്: കാസർകോട് ജില്ലയിൽ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ പിആർഡി പത്രക്കുറിപ്പായും ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലും ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഫേസ്‌ബുക്ക് പേജിലും പോസ്റ്റ് ചെയ്യുന്നതാണ്. വ്യാജവാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

ജില്ലാ കളക്ടർ
കാസറഗോഡ്
01/07/26

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!