KSDLIVENEWS

Real news for everyone

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

SHARE THIS ON

കാസര്‍ഗോഡ് : ഖമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി.ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യമൊരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!