KSDLIVENEWS

Real news for everyone

Covid_19
ഒമാനില്‍ 215 പുതുതായി കോവിഡ് സ്ഥിരീകരിച്ചു ; 253 പേർക്ക് മുക്തി

SHARE THIS ON

മസ്കത്ത് ഒമാനിൽ 215 പുതിയ കോവിഡ് രോഗികൾ . ആകെ കോവിഡ് രോഗികളുടെ എണ്ണം 123,699 ആയി ഉയർന്നു . 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് ബാധിതർ കൂടി മരിച്ചതോടെ മരണ സംഖ്യ 1,423 ആയി . 253 കോവിഡ് രോഗികൾ കൂടി രോഗ മുക്തി നേടി . 115,216 പേർക്ക് ഇതിനോടകം രോഗം ഭേദമായെന്നും ആരോഗ്യ മന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു . QKDOC.com ആപ്പിലൂടെ ഡോക്ടറുമായി വീഡിയോ കൺസൾടേഷൻ കോവിഡ് രോഗികളെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 210 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട് . ഇതിൽ 108 പേർ തീവ പരിചരണ വിഭാഗത്തിലാണ് . Advertisement M വായ്പ ചോദിച്ചു ചെല്ലുമ്പോൾ ബാങ്ക് മാനേജരോടു പറയാൻ പാടില്ലാത്ത 6 കാര്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!