KSDLIVENEWS

Real news for everyone

ദുബൈയിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്‍ത് എമിറേറ്റ്സ് വിമാനക്കമ്പനി

SHARE THIS ON

[13/12, 4:49 pm] KSDLIVE: ദുബൈ : ലോകമെമ്പാടുമുള്ള സന്ദർശകരെ ദുബൈയിലേക്ക് ആകർഷിക്കാൻ പുതിയ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ് . എമിറേറ്റ്സ് വിമാനങ്ങൾ വഴി ദുബൈയിലെത്തുന്നവർക്ക് പഞ്ചനക്ഷത്ര ഹോട്ടലായ ജെ.ഡബ്ല മാരിയറ്റ് മാർക്വിസിൽ സൗജന്യ താമസം വാഗ്ദാനം ചെയ്യുകയാണ് വിമാനക്കമ്പനി . ദുബൈ ടൂറിസവുമായി സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി ഒരുക്കിയിരിക്കുന്നത് . 2020 ഡിസംബർ ആറ് മുതൽ 2021 ഫെബ്രുവരി 28 വരെ ദുബൈയിലേക്ക് യാത്ര ചെയ്യുന്ന് വിനോദസഞ്ചാരികൾക്കാണ് ഓഫർ ലഭ്യമാവുക . എമിറേറ്റ്സിലെ ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് ഒരു ദിവസവും ഫസ്റ്റ് ക്ലാസ് , ബിസിനസ് ക്ലാസ് യാത്രക്കാർക്ക് രണ്ട് ദിവസവും പഞ്ചനക്ഷത്ര താമസ സൗകര്യം സൗജന്യമായി ലഭിക്കും . കാൾ ലാൽ എം മാലയോഗം
[13/12, 4:50 pm] KSDLIVE: ദുബൈയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!