KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് ആറ് മണിക്ക്

SHARE THIS ON

തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യ മന്ത്രി പ്രവചിച്ചത് പോലെ ഐതിഹാസിക വിജയമാണ് LDF ന് ലഭിച്ചത്. ഇത് വരെ ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. അത് കൊണ്ട് വളരെ വാർത്താ പ്രാധാന്യമുണ്ട് ഇന്നത്തെ വാർത്താ സമ്മേളനത്തിന്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!