ആർക്കും ഭൂരിപക്ഷമില്ലാത്ത മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ ഓരോ വാർഡിലേയും വോട്ട് നില

മൊഗ്രാൽ പുത്തൂർ : ശക്തമായ മൽസരം നടന്ന മൊഗ്രാൽ പുത്തൂരിലെ വോട്ട് നില.…വ്യക്തമായ ഭൂരിപക്ഷം ആർക്കുമില്ലെങ്കിലും, ഏറെ രാഷ്ട്രീയ കളി ഉറ്റു നോക്കുന്ന കേന്ദ്രമായി മൊഗ്രാൽ പുത്തൂർ മാറും. ഓരോ വാർഡിലേയും വോട്ട് നില അറിയാം
UDF MOGAR Won : 3 – ഷെമീറ ടി കെ ( 562 Votes ) Trailing : 1 – ആയിഷത്ത് സഫ്ര ബീവി 6 ( കെ ( 195 Votes ) OTH
BALLUR Won : 4 – സുലോചന കെ ബി ( 371 Votes ) Trailing : 2 – നജ്മ ( 353 Votes ) OTH
KOTTAKUNNU Won : 2 പുഷ്പ- one ( 383 Votes ) Trailing : 1 – ജയന്തി ( 372 Votes ) UDF
KAMBAR Won : 3 – മുജീബ് കമ്പാർ ( 541 Votes ) Trailing : 1 കലന്തർഷ കെ ബി ( സാദിഖ് കമ്പാർ ) ( 170 Votes )
NDA UJIRKARA SASTHANAGAR Won : 1 – ഗിരീഷ ( 526 Votes ) Trailing : 3 – സിറാജ് മൂപ്പ ( 493 votes )
LDF MAJAL Won : 1 – ജുബൈരിയ ശിഹാബ് ( 339 Votes ) Trailing : 3 -മിസ്രിയ മൊയ്തീൻ കുട്ടി ( 262 Votes )
UDF AZAD NAGAR Won : 2 – ഖദീജ.എ ( 553 Votes ) Trailing : 3 – ഫാത്തിമത്ത് റാസ്മിന കോഴിക്കണ്ടം മുഹമ്മദ് ( 453 votes ) )
NDA PERNADUKA Won : 2 – സമ്പത് കുമാർ ( 781 Votes ) Trailing : 1 – അബ്ദുൾ റൌഫ് എസ് ( 220 Votes )
NDA KELUGUDDE BALLIMOGAR Won : 1 – പ്രമീള മജൽ ( 712 votes ) Trailing : 2 – ഷൈലജ എൻ സി ( 133 Votes )
UDF ERIYAL Won : 2 – റാഫി എരിയാൽ ( 516 Votes ) Trailing : 3 – സഫറുദ്ധീൻ ചേരങ്ക ( ചെപ്പു ) ( 275 Votes )
UDF KULANGARA Won : 1 – അബ്ദുൽ നിസാർ കുളങ്കര ( 487 Votes ) Trailing : 2 – ഖലീൽ എരിയാൽ ( 415 Votes )
LDF CHOWKI KUNNIL Won : 3 – ഷമീമ സാദിഖ് ( 534 Votes ) Trailing : 4 – സുഹറ കരീം ( 366 Votes )
NDA KAVUGOLI KADAPURAM Won : 2- മല്ലിക ( 405 Votes ) Trailing : 1 – നിഷ്മിത ബി ( 165 Votes )
OTH KALLANGAI Won : 3 – ദീക്ഷിത് കല്ലങ്കൈ ( 778 Votes ) Trailing : 4- മീനാക്ഷി ( 473 Votes ) UDF
MOGRALPUTHUR Won : 1 – നൗഫൽ പുത്തൂർ ( 545 Votes ) Trailing : 2 – ബി എം ബാവ ഹാജി ഖത്തർ ( 484 Votes )

