KSDLIVENEWS

Real news for everyone

കാമുകനൊപ്പം ഒളിച്ചോടിയ ബി ജെപി സ്ഥാനാർഥിയ്ക്ക് തോൽവി

SHARE THIS ON

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഭ​ര്‍​ത്താ​വി​നെ​യും കു​ട്ടി​യേ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ ബി​ജെ​പി വ​നി​താ സ്ഥാ​നാ​ര്‍​ഥി​യ്ക്ക് തോ​ല്‍​വി.

കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി ആതിരയാണ് തോറ്റത്. 38 വോട്ടുകള്‍ മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. 706 വോട്ടുകള്‍ നേടിയ സിപിഎം സ്ഥാനാര്‍ഥി ആണ് ഇവിടെ വിജയിച്ചത്. മാലൂര്‍ പഞ്ചായത്തില്‍ മറ്റൊരു വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ആതിരയുടെ ഭര്‍ത്താവ് ധനേഷും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

കാ​സ​ര്‍​ഗോ​ഡ് ബേ​ഡ​ക​ത്തു​ള്ള കാ​മു​ക​നൊ​പ്പം ആ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് ആ​തി​ര ഒ​ളി​ച്ചോ​ടി​യ​ത്. ഇ​വ​ര്‍ പി​ന്നീ​ട് വി​വാ​ഹി​ത​രാ​യി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!