KSDLIVENEWS

Real news for everyone

നിരോധനാജ്ഞ ലംഘിച്ച് ആഹ്ലാദ പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്തു ;
രണ്ടു മുന്നണികളിലായി UDF ലെ 50 പേരും LDF ലെ 25 പേരും അടക്കം 75 പേര്‍ക്കെതിരെയാണ് കേസ്

SHARE THIS ON

കാസര്‍ഗോഡ് : നിരോധനാജ്ഞ ലംഘിച്ച് ആഹ്ലാദ പ്രകടനം നടത്തിയ ണ്ടു മുന്നണികളിലെ 75 പേര്‍ക്കെതിരെ കേസെടുത്തു. രണ്ട് കേസുകളിലായി 50 യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും 25 എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്.
വിദ്യാനഗറില്‍ കാസര്‍കോട് ഗവ. കോളജിലെ വോടെണ്ണല്‍ കേന്ദ്രത്തിന് പുറത്താണ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!