KSDLIVENEWS

Real news for everyone

പാണത്തൂർ ബസ് അപകടം : അപ് കടത്തിനിടയാക്കിയത് അശ്രദ്ധ യും പരിചയക്കുറവുമെന്ന് പ്രാഥമി ക നിഗമനം

SHARE THIS ON

രാ​ജ​പു​രം: പാ​ണ​ത്തൂ​ര്‍ പ​രി​യാ​ര​ത്ത് ബ​സ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യും പ​രി​ച​യ​ക്കു​റ​വും റോ​ഡി​നെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ​യി​ല്ലാ​യ്മ​യു​മാ​ണെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി​ഒ എ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ ടി.​എം. ജ​ര്‍​സ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബ​സി​ന് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
എ​ന്നാ​ല്‍ ഗി​യ​റി​ന്‍റെ പൊ​സി​ഷ​ന്‍ കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ഇ​റ​ങ്ങാ​നു​ള്ള രീ​തി​യി​ല്‍ ആ​യി​രു​ന്നി​ല്ല. ഡ്രൈ​വ​ര്‍ മൂ​ന്നു ദി​വ​സം മാ​ത്രം മു​മ്ബാ​ണ് ഈ ​ബ​സി​ല്‍ ജോ​ലി​യി​ല്‍ ക​യ​റി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ​യും റോ​ഡി​ന്‍റെ​യും കാ​ര്യ​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് പ​രി​ച​യ​ക്കു​റ​വു​ണ്ടാ​യി​രു​ന്നു.

ബ​സ് ഇ​ന്ന​ലെ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ഉ​യ​ര്‍​ത്തി​വ​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന് മ​റ്റെ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യം വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ബ​സ് ക​ട​ന്നു​വ​ന്ന വ​ഴി​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ ചെ​ക് പോ​സ്റ്റു​ക​ള്‍ നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ല്‍ ക​ര്‍​ണാ​ട​ക വാ​ഹ​ന​ത്തി​ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള താ​ത്കാ​ലി​ക അ​നു​വാ​ദം എ​ടു​ത്തി​ട്ടു​ണ്ടോ എ​ന്നും അ​റി​യേ​ണ്ട​തു​ണ്ട്. ബ​സി​ന് 2023 വ​രെ കാ​ലാ​വ​ധി​യു​ള്ള ക​ര്‍​ണാ​ട​ക പെ​ര്‍​മി​റ്റ് ഉ​ള്ള​താ​യാ​ണ് രേ​ഖ​ക​ളി​ല്‍ കാ​ണു​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ത​ക​ര്‍​ന്ന വീ​ടി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​വും ആ​ളു​ക​ളെ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കാ​നാ​യി ഓ​ടി​യ ആം​ബു​ല​ന്‍​സു​ക​ള്‍ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള വാ​ട​ക​യും സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ അ​റി​യി​ച്ചു. വീ​ടി​നു​ണ്ടാ​യ ന​ഷ്ട​ങ്ങ​ള്‍ ക​ണ​ക്കാ​ക്കി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ റ​വ​ന്യൂ അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!