സി പി സി ആർ ഐ 105 -ാം സ്ഥാപക ദിനാചരണം പ്രൗഢമായി

ചൗക്കി : ചൗക്കി സി പി സി ആർ ഐയിൽ നടന്ന 105 -ാം സ്ഥാപക ദിനാചരണം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു . എൻ എ നെല്ലിക്കുന്ന് എം എൽ എ ആധ്യക്ഷം വഹിച്ചു . കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ , ഡോ . അനിത കരുൺ , ഡോ . എ കെ സിംഗ് , ഡോ . ടി ജാനകിറാം , ഡോ . എൻ എം നായർ , ഡോ . ജെൽഫിന സി അലോ , ഡോ . എൻ വെങ്കിടേഷ് , ഡോ . ഹോമി ചെറിയാൻ , ഡോ . ബി കെ പാണ്ഡ , ഡോ . നരബിന്ദു ദാസ് , പ്രശാന്ത് പി വി തുടങ്ങിയവർ സംസാരിച്ചു . 2019 ലെ ഐ സി എ ആർ- സി പി സി ആർ ഐ അവാർഡുകൾ ചടങ്ങിൽ വച്ച് സമ്മാനിച്ചു .

