KSDLIVENEWS

Real news for everyone

രാഹുലിന് പിന്നാലെ പ്രധാനമന്ത്രിയും എത്തുന്നു ; പത്തനംതിട്ടയിൽ പോരാട്ടം ഇഞ്ചോടിഞ്ച്

SHARE THIS ON

പ​ത്ത​നം​തി​ട്ട: ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​ നി​ല്‍​ക്കെ പ​ത്ത​നം​തി​ട്ട​യി​ല്‍ മു​ന്ന​ണി​ക​ളു​ടെ പോ​രാ​ട്ടം ഇ​ഞ്ചോ​ടി​ഞ്ച്. ഒ​രു കാ​ല​ത്ത്​ യു.​ഡി.​എ​ഫി​െന്‍റ ശ​ക്​​തി കേ​ന്ദ്ര​മാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട. എ​ന്നാ​ല്‍, കോ​ണ്‍​ഗ്ര​സു​കാ​ര്‍ ഗ്രൂ​പ്പു​ക​ളി​ച്ചും ​േന​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സ്വ​ന്തം പാ​ര്‍​ട്ടി​ക്കാ​െ​ര​യും ഘ​ട​ക​ക​ക്ഷി​ക​ളെ​യും കാ​ലു​വാ​രി​യും മേ​ല്‍​ക്കൈ ന​ഷ്​​ട​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​മ്മി​ല്‍​ത​ല്ലി കോ​ന്നി​യും കൈ​വി​ട്ട​തോ​ടെ ജി​ല്ല​യി​​ലെ അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ളും ഇ​ട​തു മു​ന്ന​ണി​യു​ടെ കൈ​ക​ളി​ലാ​യി.ഇ​ത്ത​വ​ണ ​തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ കേ​ളി​കൊ​ട്ട്​ ഉ​യ​ര്‍​ന്ന​പ്പോ​ഴും നേ​താ​ക്ക​ളു​ടെ ശൈ​ലി​ക്ക്​ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യ ഇ​ട​പെ​ട​ലോ​ടെ ഇ​പ്പോ​ള്‍ ഭി​ന്ന​ത​ക​ളൊ​ക്കെ മാ​റ്റി​വെ​ച്ച്‌​ ഇ​പ്പോ​ള്‍ എ​ല്ലാ​വ​രും പ്ര​ചാ​ര​ണ രം​ഗ​ത്ത്​ സ​ജീ​വ​മാ​യു​ണ്ട്. ഇ​തി​െന്‍റ ആ​വേ​ശം എ​ങ്ങും പ്ര​ക​ട​വു​മാ​ണ്. സ്​​ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം കൊ​ണ്ട്​ മു​ന്‍​തൂ​ക്കം ല​ഭി​ച്ച റാ​ന്നി​യി​ലും അ​ടൂ​രി​ലും യു.​ഡി.​എ​ഫ്​ തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്. ആ​റ​ന്മു​ള​യി​ലും കോ​ന്നി​യി​ലു​മൊ​ക്കെ നി​ല മെ​ച്ച​പ്പെ​ട്ടു.

എ​ല്‍.​ഡി.​എ​ഫ്​ വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്ന തി​രു​വ​ല്ല​യി​ല​ും യു.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷ വെ​ച്ചു പു​ല​ര്‍​ത്തു​ന്ന സ്​​ഥി​തി​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ള്‍ മാ​റി​യി​രി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​മി​ത​മാ​യ ആ​ത്​​മ​വി​ശ്വാ​സം വി​ന​യാ​യോ എ​ന്ന ആ​ശ​ങ്ക ഇ​ട​തു​മു​ന്ന​ണി​ക്കു​മു​ണ്ട്. റാ​ന്നി, ആ​റ​ന്മു​ള, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം വേ​ണ്ട രീ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നി​ല്ല എ​ന്ന സം​ശ​യം സി.​പി.​എം സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​നു​ണ്ട്. ഇ​തി​െന്‍റ ഫ​ല​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്​​ച സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള വി​ജ​യ​രാ​ഘ​വ​െന്‍റ ജി​ല്ല​യി​ലെ മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​ന​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്​്. അ​ടി​യ​ന്ത​ര​മാ​യി റാ​ന്നി​യി​ലെ പോ​രാ​യ്​​മ​ക​ള്‍ തി​രു​ത്താ​ന്‍ അ​ദ്ദേ​ഹം ക​ര്‍​ശ​നം നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും സൂ​ച​ന​യു​ണ്ട്.

ജി​ല്ല​യി​ലെ സീ​റ്റ്​ മോ​ഹി​ക​ളെ​യെ​ല്ലാം ത​ഴ​ഞ്ഞ്​ ജോ​സ്​ വി​ഭാ​ഗം റാ​ന്നി​യി​ല്‍ പ്ര​ഖ്യാ​പി​ച്ച പു​റ​ത്തു​നി​ന്നു​ള​ള പ്ര​മോ​ദ്​ നാ​രാ​യ​ണ​ന്​ സ്വ​ന്തം പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ക്കു​​ന്നു​ണ്ടോ എ​ന്ന്​ സി.​പി.​എ​മ്മി​നും സം​ശ​യ​മു​ണ്ട്. ഫ​ല​ത്തി​ല്‍ പ്ര​മോ​ദി​നെ വി​ജ​യി​പ്പി​ക്കേ​ണ്ട​തി​െന്‍റ ഉ​ത്ത​ര​വാ​ദി​ത്തം മു​ഴ​വ​ന്‍ സി.​പി.​എ​മ്മി​െന്‍റ ത​ല​യി​ലാ​യി​രി​ക്കു​ക​യാ​ണ്. റാ​ന്നി​ക്കാ​ര​ന്‍ ത​ന്നെ​യാ​യ യു.​ഡി.​എ​ഫി​െന്‍റ യു​വ സ്​​ഥാ​നാ​ര്‍​ഥി റി​ങ്കു ചെ​റി​യാ​ന്​ നാ​ട്ടു​കാ​രു​ടെ ഇ​ട​യി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്.

രാ​ഹു​ല്‍ ഗാ​ന്ധി ജി​ല്ല​യി​ല്‍ എ​ത്തി​യ​േ​പ്പാ​ള്‍ റാ​ന്നി​യി​ലാ​യി​രു​ന്നു വ​ലി​യ ജ​ന​ക്കൂ​ട്ടം. ഇ​ത്​ യു.​ഡി.​എ​ഫി​െന്‍റ ആ​വേ​ശം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്‍.​ഡി.​എ സ്​​ഥാ​നാ​ര്‍​ഥി പ​ത്​​മ​കു​മാ​റും ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടു​ന്ന റാ​ന്നി​യി​ല്‍ ശ​ക്​​ത​മാ​യ പോ​രാ​ട്ട​മാ​ണ്​ കാ​ഴ്​​ച​വെ​ക്കു​ന്ന​ത്​്. ഇ​തെ​ല്ലാം ഫ​ല​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി​യു​ടെ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്.

ആ​റ​ന്മു​ള​യി​ല്‍ പു​റ​മെ എ​ല്‍.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി വീ​ണാ​ജോ​ര്‍​ജി​െന്‍റ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വേ​ശ പൂ​ര്‍​വം മു​ന്നേ​റു​ന്ന​തി​െന്‍റ സൂ​ച​ന​ക​ളാ​​ണെ​ങ്കി​ലും ആ​ഭ്യ​ന്ത​ര പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ള്ള​താ​യി പ​റ​യു​ന്നു​ണ്ട്. ബി.​ജെ.​പി സ്​​ഥാ​നാ​ര്‍​ഥി ഓ​ര്‍​ത്ത​േ​ഡാ​ക്​​സ്​ വോ​ട്ടു​ക​ള്‍ പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ബി.​ജെ.​പി ക്ക്​ ​ല​ഭി​ക്കേ​ണ്ട വോ​ട്ടു​ക​ളി​ല്‍ ഒ​രു പ​ങ്ക്​ ശി​വ​ദാ​സ​ന്‍​നാ​യ​ര്‍​ക്ക്​ പോ​കാ​നു​ള്ള സാ​ധ്യ​ത​യും ഇ​വി​ടെ നി​ല​നി​ല്‍​ക്കു​ന്നു. സ്​​ഥാ​നാ​ര്‍​ഥി ജ​നീ​ഷ്​​കു​മാ​റി​നെ​തി​രെ ജ​ന്മ​നാ​ട്ടി​ല​ട​ക്കം പാ​ര്‍​ട്ടി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ചി​ല അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ്​ കോ​ന്നി​യി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്ക്​ ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​ത്.

ഇ​വി​ടെ മു​ന്നേ​റാ​ന്‍ അ​ടൂ​ര്‍ പ്ര​കാ​ശി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ യു.​ഡി.​എ​ഫ്​ വ​ലി​യ പ​രി​ശ്ര​മ​മാ​ണ്​ ന​ട​ത്തു​ന്ന​ത്​്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ലെ എ​സ്.​എ​ന്‍.​ഡി.​പി യു​ടെ പൂ​ര്‍​ണ പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ജ​നീ​ഷി​ന്​ ന​ന്നേ വി​യ​ര്‍​ക്കേ​ണ്ടി വ​രും. എ​സ്.​എ​ന്‍.​ഡി.​പി​യു​ടെ പി​ന്തു​ണ സു​രേ​ന്ദ്ര​ന്​ ല​ഭി​ക്കു​മെ​ന്നും കോ​ന്നി​യി​ല്‍ ഫ​ലം ത​ങ്ങ​ള്‍​ക്ക്​ അ​നു​കൂ​ല​മാ​കു​മെ​ന്നു​മാ​ണ്​ എ​ന്‍.​ഡി.​എ യു​ടെ വി​ലി​യി​രു​ത്ത​ല്‍. അ​ടൂ​രി​ല്‍ യു.​ഡി.​എ​ഫി​െന്‍റ യു​വ സ്​​ഥാ​നാ​ര്‍​ഥി എം.​ജി. ക​ണ്ണ​ന്​ ന​ല്ല രീ​തി​യി​ല്‍ മു​ന്നേ​റാ​ന്‍ ഇ​തി​ന​കം ക​ഴി​ഞ്ഞു.

ആ​ദ്യം പ​ല​രും എ​ഴു​തി​ത്ത​ള്ളി​യെ​ങ്കി​ലും തി​രു​വ​ല്ല​യി​ലും യു.​ഡി.​എ​ഫി​െന്‍റ കു​ഞ്ഞു​കോ​ശി പോ​ള്‍ മാ​ത്യു ടി. ​തോ​മ​സി​ന്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്​ ഉ​യ​ര്‍​ത്തു​ന്ന​ത്. രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്​ പി​ന്നാ​ലെ ര​ണ്ടി​ന്​ പ്ര​ധാ​ന​മ​ന്ത്രി​കൂ​ടി ജി​ല്ല​യി​ല്‍ എ​ത്തു​ന്ന​തോ​ടെ പ്ര​ചാ​ര​ണ ചൂ​ട്​ പാ​ര​മ്യ​ത്തി​ലെ​ത്തും.

ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും സ​ര്‍​ക്കാ​റി​െന്‍റ ക്ഷേ​മ​​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ലം സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന സ്വാ​ധീ​ന​വും സ്വീ​കാ​ര്യ​ത​യും കൊ​ണ്ട്​ ജി​ല്ല​യി​ലെ മേ​ല്‍​ക്കൈ നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​െ​മ​ന്ന്​ ത​ന്നെ​യാ​ണ്​ ഇ​ട​തു​മു​ന്ന​ണി​യു​െ​ട ക​ണ​ക്കു​കൂ​ട്ട​ല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!