KSDLIVENEWS

Real news for everyone

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടു വയസ്സുകാരന്‍ മരിച്ചു

SHARE THIS ON

വളാഞ്ചേരി: വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരൻ മരിച്ചു. പുറമണ്ണൂർ കണക്കത്തൊടി പല കണ്ടത്തിൽ മുഹമ്മദ്‌ യൂനസിെൻറ മകൻ മുഹമ്മദ്‌ ഷാദിലാണ് (8) മരിച്ചത്. പുറമണ്ണൂർ മജ്‌ലിസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: നിയ ഫാത്തിമ, നിഷാൻ. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പുറമണ്ണൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Follow us on https://profile.dailyhunt.in/ksdlive3670529280919?s=a&ss=pd&uu=0x58c00610a502ceachttps://profile.dailyhunt.in/ksdlive3670529280919?s=a&ss=pd&uu=0x58c00610a502ceac

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!