KSDLIVENEWS

Real news for everyone

ഐവ സിൽക്ക്സ് ഡയറക്ടർ അഷ്റഫ് ആലംപാടി ഹൃദയാഘാതം മൂലം അന്തരിച്ചു

SHARE THIS ON

കാസർകോട് : ആലംപാടി പരേതനായ അബ്ദുൽ റഹ്‌മാന്റേയും റുഖിയാബിയുടെയും മകനും ഐവ സിൽക്‌സ് ഡയറക്ടറുമായ അഷ്‌റഫ് ആലംപാടി (46)ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഭാര്യ മൊഗ്രാൽ പുത്തുർ സ്വദേശിനി നാസ്‌നി. മക്കൾ : അജ്‌നീൻ, അജ്‌സൽ, അജില സഹോദരങ്ങൾ : ലത്തീഫ്, ഇക്ബാൽ, റഫീഖ് . റുബീന. ഭാര്യ സഹോദരന്മാർ: അഷ്‌റഫ് ഐവ, സമീർ, തസ്‌ലീം. ഖബറടക്കം രാവിലെ 10 മണിക്ക് ആലംപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!