KSDLIVENEWS

Real news for everyone

മുംബൈ അധോലോകത്തെ വിറപ്പിച്ച ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

SHARE THIS ON

അധോലോക നായകന്‍ ഛോട്ട രാജൻ കൊവിഡ് രോഗബാധിച്ച് മരിച്ചു. രോഗബാധയെ തുടര്‍ന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സർവീസസിൽ (എയിംസ്) ചികിത്സയിലായിരുന്നു. രാജേന്ദ്ര നികാൽജെ എന്ന ഛോട്ടാ രാജനെ ഏപ്രിൽ 26 നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. 2015 ൽ ഇന്തോനേഷ്യയിൽ നിന്ന് അറസ്റ്റിലായതിനെത്തുടർന്ന് ന്യൂഡൽഹിയിലെ ഉയർന്ന സുരക്ഷയുള്ള തിഹാർ ജയിലിൽ പാർപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!