വാക്സിന്‍ നല്‍കുമെന്ന് ഫോണിലൂടെ അറിയിച്ച് കമല ഹാരിസ്; അഭിനന്ദനവുമായി മോദിSHARE THIS ONനൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെ അറിയിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ആഗോളതലത്തിൽ 25 മില്ല്യൺ ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് അമേരിക്ക ഇന്ത്യയ്ക്ക് വാക്സിൻ നൽകുക.