KSDLIVENEWS

Real news for everyone

ഇന്ധന വില നിയന്ത്രിക്കുക..സാധാരണക്കാരെ രക്ഷിക്കുക..
മുസ്ലിം ലീഗ് പ്രധിഷേധം നടത്തി..

SHARE THIS ON

ഇന്ധന വില നിയന്ത്രിക്കുക..സാധാരണക്കാരെ രക്ഷിക്കുക..
മുസ്ലിം ലീഗ് പ്രധിഷേധം നടത്തി..

കുമ്പള: അന്താ രാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില കുറഞ്ഞുകൊണ്ടിരിക്കെ കേന്ത്രം ഭരിക്കുന്ന ബി ജെ പി സർക്കാർ നാൾക്കുനാൾ ഇന്ധന വില വർധിപ്പിച്ചു സാധാരണക്കാരനെ കഷ്ടത്തിലാക്കി കോർപറേറ്റ് ഭീമന്മാരെ പ്രീതിപ്പെടുത്തുന്ന നയങ്ങൾക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുമ്പള ബദിയടുക്ക പെട്രോൾ പമ്പിന് മുന്നിൽ മുസ്ലിം ലീഗ് പ്രധിഷേധം നടത്തി..കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന പ്രതിഷേധത്തിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ അഷ്‌റഫ് കർള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം ബത്തേരി,സെക്രട്ടറി കെ വി യുസുഫ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അബ്ബാസ്,പഞ്ചായത്ത് അംഗം ബി എ റഹ്‌മാൻ ആരിക്കാടി സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!