KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂരിൽ കോഴികളിൽ പകർച്ചാ വ്യധികൾ പരക്കുന്നു ആശങ്കയിൽ പൊതുജനം,
കോഴികൾക്ക് വാക്സിൻ സൗകര്യം ഒരുക്കിയതായ് 14-ാം വാർഡ് മെമ്പർ ദീക്ഷിത്ത്.

SHARE THIS ON

മൊഗ്രാൽ പുത്തൂരിൽ കോഴികളിൽ പകർച്ചാ വ്യധികൾ പരക്കുന്നു ആശങ്കയിൽ പൊതുജനം,
കോഴികൾക്ക് വാക്സിൻ സൗകര്യം ഒരുക്കിയതായ് 14-ാം വാർഡ് മെമ്പർ ദീക്ഷിത്ത്.

മൊഗ്രാൽ പുത്തൂർ:

മൊഗ്രാൽ പുത്തൂരിൽ പല പ്രദേശങ്ങളിലും വളർത്ത് കോഴികൾ കൂട്ടത്തോടെ ചത്ത് വീഴുന്നത് പൊതുജനങ്ങളിൽ ആശംങ്ക ഉണ്ടാക്കുന്നു.
കല്ലങ്കൈ 14-ാം വാർഡിലെ ഒരു വീട്ടിൽ രാവിലെ തന്നെ കോഴികൾ കൂട്ടത്തോടെ ചത്ത് വീണത് ശ്രദ്ധയിൽ പെട്ട വീട്ടുടമ വാർഡ് മെമ്പർ ദീക്ഷിത്തിനെ സമീപിക്കുകയും മെമ്പറിന്റെ സാന്നിധ്യത്തിത്തിൽ മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കോഴികളിൽ പകർച്ചാ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന് വാക്സിനേഷൻ സൗകര്യം നിലവിൽ ഉണ്ടെന്നും അതിനായ് കോഴികളിൽ രോഗലക്ഷണം കണ്ടാലോ അസ്വാഭീവമായ് കോഴികൾ ചത്ത് വീഴാൻ തുടങ്ങിയാലോ വാർഡ് മെമ്പറെയോ അടുത്തുള്ള മൃഗാശുപത്രിയുമായോ ബന്ധപെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!