KSDLIVENEWS

Real news for everyone

ഉപ്പളയിലെ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു

SHARE THIS ON

ഉപ്പള കടകൾ അടപ്പിച്ചു കൊണ്ട്
അശാസ്ത്രിമായി നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി ജൂൺ 10ന് ജില്ലയിലെ മുഴുവൻ കടകളും അടച്ചിട്ടു കൊണ്ട് പ്രതിഷേധ സമരം നടത്തുന്നു അതിൻറെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിൽ നടന്ന സമരപരിപാടി ഉപ്പള താലൂക്ക് ഓഫീസിന് ഉപ്പള പോസ്റ്റോഫീസ് ഉപ്പള വില്ലേജ് ഓഫീസ് കൈ കമ്പ ജംഗ്ഷൻ ബന്ദിയോട് ജംഗ്ഷൻ എന്നിവിടങ്ങളിൽ നടന്നു ആക്ടിംഗ് പ്രസിഡണ്ട് ശിവരാമ പകള ഉദ്ഘാടനം ചെയ്തു ജന സെക്രട്ടറി കമലാക്ഷ പഞ്ചാ അധ്യക്ഷത വഹിച്ചു ഖജാൻജി ഹനീഫ് റെയിൻബോ സ്വാഗതവും വിജയൻ സിംഗർ നന്ദി പറഞ്ഞു യോഗത്തിൽ അബ്ദുൽജബ്ബാർ സുകുമാര കോപല അശോക ധീരജ് ഉമേഷ് ശ്ട്ടി യു കെ അബ്ദുറഹ്മാൻ റഷാദ് ഉപ്പള മുഹമ്മദ് ഹാജി ബന്തിയോട് ശരീഫ് ബാഗ് അബൂ തമാം സി എ യൂസഫ് അലി അപ്പോളോ ഹമീദ് കൽപ്പറ് ഗംഗാധര ആൾ മജീദ് .മാധവൻ ദാമോദർ നിസാർ മുഹമ്മദ് ബന്ദിയോട് തുടങ്ങിയവർ സംബന്ധിച്ചു ഉപ്പളയിലെ മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു കോവിഡ മാനദണ്ഡം
പാലിച്ചുകൊണ്ട് മുഴുവനും വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നും വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!