KSDLIVENEWS

Real news for everyone

സംസ്ഥാനത്തെ 140 ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു; മെമു സര്‍വീസുകളും

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ 140 ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. മെമു സർവീസുകളും ആരംഭിച്ചിട്ടുണ്ട്.

ബാംഗ്ളൂർ – എറണാകുളം,ചെന്നൈ – മംഗലാപുരം,മൈസൂർ -കൊച്ചുവേളി, മംഗലാപുരം – തിരുവനന്തപുരം,മംഗലാപുരം – നാഗർകോവിൽ ഏറനാട്, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട്, ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി,എറണാകുളം – കണ്ണൂർ എക്സിക്യുട്ടീവ്,കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി, ഇൻഡോർ -കൊച്ചുവേളി,തിരുവനന്തപുരം – നിസാമുദ്ദീൻ, കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി,കോർബ – കൊച്ചുവേളി, ചെന്നൈ – പാലക്കാട്, ചെന്നൈ – മംഗലാപുരം പരശുറാം, ചെന്നൈ – കൊല്ലം അനന്തപുരി, ചെന്നൈ മെയിൽ, കേരള എക്സ്‌പ്ര‌സ് തുടങ്ങിയവ സർവീസ് പുനരാരംഭിച്ചതിൽപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!