KSDLIVENEWS

Real news for everyone

ഇന്ധനവില മേലോട്ടു തന്നെ; പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയും കൂടി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് മുപ്പതുപൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 98.93 രൂപയായി. ഡീസൽ വില 94.17 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97.32 രൂപയും ഡീസലിന് 92.71 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!