യൂത്ത് ലീഗ് പരിസ്ഥിതി സൗഹൃദ അവാർഡ് സിറാജ് കല്ലങ്കൈക്ക് സമ്മാനിച്ചു

കല്ലങ്കൈ : ലോക് ഡൗണ്‍ കാലത്ത് സ്വന്തം വീട്ടു വളപ്പിൽ കൊച്ചു പാർക്ക് നിർമിച്ചു ശ്രേദ്ധേയനായ സിറാജ് കല്ലങ്കൈക്ക് മൊഗ്രാൽ പുത്തൂർ പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ പരിസ്ഥിതി സൗഹൃദ അവാർഡ് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് ലിബാസ് സമ്മാനിച്ചു .
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് , നവാസ് എരിയാൽ , അബ്ബാസ് മൊഗർ , അസീർ മഠം , അബ്ദുൽ റഹിമാൻ കല്ലങ്കൈ , സമദ് , മൂസാ ബാസിത്ത് , റിസ്വാൻ കുന്നിൽ , മുജീബ് കല്ലങ്കൈ , അജാസ് , നവാസ് തോട്ടിൽ , പൈച്ചു കല്ലങ്കൈ , റിഷാദ് കുന്നിൽ , അന്‍സാഫ് കുന്നിൽ , ഷാസുലി , ഷെഹ്ഷൂർ അർജാൽ , ഇക്ബാൽ കല്ലങ്കൈ , തുടങ്ങിയവർ സംബന്ധിച്ചു

