KSDLIVENEWS

Real news for everyone

കാസര്‍കോട് പെര്‍ളയില്‍ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു: അജിനടുക്ക സ്വദേശി സുശീല(38) യാണ് കൊല്ലപ്പെട്ടത്

SHARE THIS ON

കാസര്‍കോട് പെര്‍ളയില്‍ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു. അജിനടുക്ക സ്വദേശി സുശീല(38) യാണ് മരിച്ചത്. ഭര്‍ത്താവ് ജനാര്‍ധനയെ പോലീസ് പിടികൂടി. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!