KSDLIVENEWS

Real news for everyone

കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് കുരുക്ക് മുറുകുന്നു ;
യുഡിഎഫ് മുന്നണി ഘടകം വിട്ടാൽ യുഡിഎഫിന്റെ ഭാഗമായി കിട്ടിയ എം.പി എൽഎൽഎ സ്ഥാനങ്ങൾ രാജിവെക്കണം ;
രമേശ് ചെന്നിത്തല.

SHARE THIS ON

കേരളാ കോൺഗ്രസ് ജോസ് ഗ്രൂപ്പിന്ന് കുരുക്ക് മുറുകുന്നു ; യുഡിഎഫ് മുന്നണി വിട്ടാൽ യുഡിഎഫിന്റെ ഭാഗമായി കിട്ടിയ സ്ഥാനങ്ങൾ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല. ജോസ് വിഭാഗം വഞ്ചിക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അതെ സമയം ജോസ് വിഭാഗം എൽ ഡി എഫിലേക്ക് ചേരാനുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. സീറ്റ് സംബന്ധിയായ തീരുമാനങ്ങളിലാണ് ധാരണയാവേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!