KSDLIVENEWS

Real news for everyone

തലസ്ഥാനത്ത് പിടിമുറുക്കി കോവിഡ്
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം, തൊട്ടു താഴെ എറണാകുളവും, മലപ്പുറവും
തിരുവനന്തപുരം ജില്ല യിൽ ഇന്ന് 562 പേർക്ക് കോവിഡ്, 4 മരണം
എറണാകുളം 318 , മലപ്പുറം 358

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച 562 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. നാ​ലു മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​രം ചു​വ​ടെ.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 504

മരണപ്പെട്ടവര്‍ 04. എറണാകുളം 318 , മലപ്പുറം 358

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!