കാഴ്ചക്കാർക്ക് വിസ്മയനൊരുക്കി മെഹർ ഫെസ്റ്റ് കാസർകോട് സിറ്റി ഗോൾഡിൽ ആരംഭിച്ചു

കാസർഗോഡ് : മെഹർ ഫെസ്റ്റ് എന്നപേരിൽ കാസർകോട് സിറ്റി ഗോൾഡിൽ മെഹർ വസന്തം തുടങ്ങി . രാജസ്ഥാനി പുരാതന ആഭരണ ശേഖരവും തൂക്കം കുറഞ്ഞ വിശാലവുമായ വർക്കുള്ള ആഭരണങ്ങളും കാഴ്ചക്കാരെ ആകർഷിക്കുന്നു . ചുരുങ്ങിയ വിലയിൽ സാധാരണക്കാരനും ഇനി ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാനാകും ഈ ഫെസ്റ്റിന്റെ പ്രത്വേകത: ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ കൂടുതൽ ഓഫറും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സിറ്റി ഗോൾഡ് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.

