KSDLIVENEWS

Real news for everyone

JCI കാസർഗോഡ് ഹെറിട്ടേജ് സിറ്റി ജെസിഐ വാരാഘോഷത്തിന് തുടക്കം കുറിച്ചു

SHARE THIS ON


9/9/2021 പുതിയ bus stand പരിസരത്ത് വെച്ച് നടന്ന ചടങ്ങ് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു
ലോം പ്രസിഡണ്ട് ജെസി ഷറഫുദ്ദീൻ അധ്യക്ഷൻ വഹിച്ചു പ്രോഗ്രാം ഡയറക്ടർ ജെ സി എച്ച് ജി എഫ് sathi k nair സ്വാഗതം പറഞ്ഞു
തുടർന്ന് പോലീസ് ഓഫീസർക്ക് മാസ്ക്കും സാനിറ്റൈസറും കൈമാറി മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ തരം പരിപാടികളോടെ jci വാരാഘോഷം നടത്തുന്നതാണ് സെപ്റ്റംബർ 15 നടക്കുന്ന ഗ്രാൻഡ് day കൂടി jci വീക്ക്‌ അവസാനിക്കും
ചാപ്റ്റർ പ്രസിഡണ്ട് കെ ടി സുഭാഷ് നാരായണൻ, പാസ്റ്റ് പ്രസിഡന്റ് ജെസി മുരളീധരൻ വൈസ് പ്രസിഡന്റ് സുബീഷ്, ട്രഷറർ വാമൻ കുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി
ലോം സെക്രട്ടറി jc ഉനൈസ് നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!