KSDLIVENEWS

Real news for everyone

ഫാതിമ തെഹ്‌ലിയയെ എംഎസ്‌എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ പദവിയിൽ നിന്നും നീക്കി

SHARE THIS ON

കൊച്ചി> ഫാതിമ തെഹ്‌ലിയയെ എംഎസ്‌എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ പദവിയിൽ നിന്നും നീക്കി.  ‘ഹരിത’ വിവാദത്തിൽ ഫാതിമ കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന്‌ ആരോപിച്ചാണ്‌ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!