മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

ബെണ്ടിച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2020-21 അദ്ധ്യയന വർഷത്തില്‍
+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ
എ മുഹമ്മദ് കുഞ്ഞിയുടെ
മകള്‍ ആയിശത്ത് ശുഹൈബയെ അവരുടെ വസതിയായ മാവളപ്പില്‍ ഹൗസില്‍ വെച്ച് അനുമോദിച്ചു.
ചടങ്ങിൽ മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്ഫെക്ടര്‍ വിജയന്‍ മെമന്റോ കൈമാറി,
ചടങ്ങിൽ റഹീം ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു.
റഫീഖ് പാറ(ബെണ്ടിച്ചാല്‍ കൂട്ടായ്മ ചെയര്‍മാന്‍)
അധ്യക്ഷന്‍ വഹിച്ചു.
എഎസ്ഐ അരവിന്ദന്‍,
ഹമീദ് ബെണ്ടിച്ചാല്‍,
സാജിദ് ബെണ്ടിച്ചാല്‍,
ഫൈസല്‍ ബെണ്ടിച്ചാല്‍,
നിസാര്‍ ബെണ്ടിച്ചാല്‍,
തുടങ്ങിയവര്‍ സംബന്ധിച്ചു.

