KSDLIVENEWS

Real news for everyone

അധ്യാപന വഴിയിൽ അരനൂറ്റാണ്ട്…
തൈവളപ്പ് മുഹമ്മദ് മുസ്ലിയാരെ ജന്മനാട്ആദരിച്ചു

SHARE THIS ON

ചെങ്കള: ആയിരങ്ങൾക്ക് ആദ്യാക്ഷരം പകർന്നു അധ്യാപന വഴിയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മുഹമ്മദ് മുസ്ലിയാർക്ക് കേരള മുസ്‌ലിം ജമാഅത്ത്,
എസ്.വൈ.എസ്,എസ്.എസ്.എഫ് തൈവളപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജന്മനാടിൻ്റെ ആദരവ് നൽകി
ഈ മാസം 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തൈവളപ്പ് അബൂബക്കർ ബോബിയുടെ വീട് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിടണ്ടും പ്രഗൽ പപണ്ടിതനുമായ ‘ഹസൈനാർ ഫൈസിയുടെ അദ്ധ്യക്ഷതയിൽപ്രാർത്ത നയോടെ ആരംഭിച്ച സo ഘ മം എസ്.വൈ.എസ് സോൺ ജനറൽ സെക്രട്ടറി ബി.എം. അഹ്‌മദ് സഅദി ഉൽഘാടനം ചെയ്തു
എസ്.വൈ.എസ് സർക്കിൾ സെക്രട്ടറി അബ്ദുൽ ഖാദർ മദനി അനുമോദന പ്രഭാഷണം നടത്തി പൗരപ്രമുഖൻ
പി.എം അബൂബക്കർ തൈവളപ്പ് ഷാളണീച്ച് ആദരിച്ചു
ഹസൈനാർ ഫൈസി പ്രശസ്തി പലകവും കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ’സി (കട്ടറിമാരായ കെ വി അബൂബക്കർ മൗലവിയും ദാവൂദ് മാഷും ചേർന്ന്ക്യാഷ് അവാർഡും സമ്മാനിച്ചു കുഞ്ഞിക്കാനം ജമാഅത്ത് സിക്രട്ടറി ഹസൈനാർ,ബി എ
സിദ്ദീഖ് ചെങ്കള അഷ്റഫ് ബോബി മജീദ് ഫോർത്ത് മൈൽ ‘ ആസിഫ് പാണാർകുളം ഹാശിം ദുബൈ ശാഫി വലിയ മൂല പ്രസംഗിച്ചു
അബ്ദുല്ല മുഹബ്ബത്ത് അബൂബക്കർ പാണാർകുളം മൻസൂർ ബി കെ ആബിദ് മിദാദ് നഗർസൈതലവി തൈവളപ്പ് ജുബൈർ സംബന്ധിച്ചു
എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി ബി.എം സിദ്ധീഖ് സഅദി സ്വാഗതവും സഫ്വാൻ’സഅദി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!