എന്മകജെയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെയും മാതാവിനെയും വീടുകയറി കൊല്ലാൻ ശ്രമിച്ച ആർഎസ്എസ് ക്രിമിനലുകളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

എന്മകജെ : എട്ടാം ക്ലാസ് വിദ്യാർഥിയായെയും മാതാവിനെയും വീട്ടിൽ കയറി കൊല്ലാൻ ശ്രേമിച്ച ആർഎസ്എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ.കേരളത്തിൽ ഉത്തരേന്ധ്യൻ മോഡൽ കലാപങ്ങൾ ഉണ്ടാക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾ കുറച്ചു കാലങ്ങളായി കാണുന്നുണ്ടെന്നും അതിനെ ജനകീയമായി നേരിടുമെന്നും എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ പറഞ്ഞു.

