താജുൽ ഉലമ – നൂറുൽ ഉലമ അനുസ്മരണവും സനദ് ദാനവും : 313 അംഗ സ്വാഗത സംഘം

ദേളി : ഡിസംബർ 4 – ന് സഅദിയ്യയിൽ നടക്കുന്ന താജുൽ ഉലമ നൂറുൽ ഉലമ അനുസ്മരണ പ്രാർത്ഥന സംഗമത്തിന്റെയും സനദ് ദാന പരിപാടിയുടെയും വിജയത്തിനു 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു . കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ , സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ , സയ്യിദ് ഫസൽ കോയമ്മ തങ്ങൾ , എ പി അബ്ദുല്ല മുസ്ലിയാർ , കെ പി അബൂബക്കർ മുസ്ലിയാർ , അബ്ദുൽ ഹമീദ് മുസ്ലിയാർ , സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങൾ , സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ , സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ , സയ്യിദ് അഷ്റഫ് തങ്ങൾ , സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ , സയ്യിദ് ജലാലുദ്ദീൻ തങ്ങൾ , കെ കെ ഹുസൈൻ ബാഖവി , ഉബൈദുല്ലാഹി സഅദി , ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി , മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ , കെ പി ഹുസൈൻ സഅദി , കല്ലട്ര മാഹിൻ ഹാജി ( രക്ഷാ . ) . സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ ( ചെയ . ) . സയ്യിദ് അബ്ദുൽ ഖാദിർ ആറ്റക്കോയ തങ്ങൾ , സയ്യിദ് കെ പി എസ് തങ്ങൾ , സയ്യിദ് ജഅ്ഫർ സ്വാദിഖ് സഅദി , അബ്ദുൽ ഹക്കീം സഅദി , അബ്ദുല്ലത്തീഫ് സഅദി , യു കെ മുഹമ്മദ് സഅദി , ഹസൈനാർ സഖാഫി , എം ടി പി അബ്ദുറഹ്മാൻ ഹാജി , ഹാജി അബ്ദുല്ല ഹുസൈൻ , ഷാഫി ഹാജി , ശരീഫ് , ഹകീം എം ഹാജി , അബ്ദുറസാഖ് ഹാജി ( വൈ.ചെയ . ) . അബ്ദുൽ ഖാദിർ സഅദി ( ജന . കൺ . ) , അബ്ദുൽ ഖാദിർ സഖാഫി , എം എ അബ്ദുൽ വഹാബ് , ബി അഹ്മദ് മൗലവി , സുലൈമാൻ , വി സി അബ്ദുല്ല സഅദി , റഫീഖ് സഅദി , മൂസ സഖാഫി , ജമാൽ സഖാഫി , അബ്ദുറഹ്മാൻ സഖാഫി , സലാഹുദ്ദീൻ അയ്യൂബി ( കൺ . ) . അഹമ്മദലി ( ട്രഷ . ) എന്നിവരാണ് ഭാരവാഹികൾ . പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി , ടി പി അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ് , ഹനീഫ് അനീസ് ( പ്രോഗ്രാം ) . ഇസ്മാഈൽ സഅദി പാറപ്പള്ളി , കന്തൽ സൂപ്പി മദനി , സ്വാദിഖ് ആവളം ( പ്രചരണം ) . അബ്ദുൽ ഖാദിർ ഹാജി പാറപ്പള്ളി , സി എച്ച് ഇബ്റാഹീം സഅദി , യൂസുഫ് സഅദി ( ഫിനാൻസ് ) അബ്ദുൽ കരീം സഅദി , അബ്ദുൽ ഖാദിർ ഹാജി , അബ്ദുല്ല ഹാജി ( ഫുഡ് ) . സി എച്ച് ഇഖ്ബാൽ , ഇല്ല്യാസ് , ഖാലിദ് ( ലൈറ്റ് ) . ബഷീർ പുളിക്കൂർ , സി എൽ ഹമീദ് ( മീഡിയ ) .അബൂബക്കർ , അബ്ദുല്ല സഅദി , ഫാസിൽ സഅദി ( സ്വീകരണം ) . അഷ്റഫ് സഅദി , ഉസ്മാൻ സാ സഅദി ( വളണ്ടിയർ ) . അബ്ദുൽ ഹമീദ് ടി പി , അബ്ദുല്ല , ഖലീൽ ( ലോ ആന്റ് ഓഡർ ) എന്നിവരെ ഉപസമിതി ഭാരവാഹികളുമാക്കി .

