പ്രൊഫഷണൽ കോഴ്സുകളിൽ 6-8 മാസം കൊണ്ട് പൂർത്തിയാക്കാവുന്ന CMA USA ഇനി കാഞ്ഞങ്ങാട് നിന്ന് പഠിക്കാം.. പ്ലസ് ടു കഴിഞ്ഞവർക്കും ഡിഗ്രി,പിജി കഴിഞ്ഞവർക്കും എളുപ്പം……

പ്രൊഫഷണൽ കോഴ്സുകളിൽ 6-8 മാസം കൊണ്ട് പൂർത്തിയാക്കാവുന്ന CMA USA ഇനി കാഞ്ഞങ്ങാട് നിന്ന് പഠിക്കാം.. പ്ലസ് ടു കഴിഞ്ഞവർക്കും ഡിഗ്രി,പിജി കഴിഞ്ഞവർക്കും എളുപ്പം പൂർത്തിയാക്കാവുന്ന ഒരു അന്താരാഷ്ട്ര കോഴ്സുകളിൽ ഒന്നാണ് CMA USA. മൾട്ടിനാഷണൽ കമ്പനികളിൽ ഉയർന്ന ജോലി ഉറപ്പ് തരുന്നതും സമൂഹത്തിൽ ബഹുമതി അർഹിക്കുന്നതും ആയ ചില കോഴ്സുകളിൽ ഒന്ന് കൂടി ആണ് CMA USA. ഐബിഫ് – (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് ആൻഡ് ഫിനാൻസ് ) കാഞ്ഞങ്ങാട് ബ്രാഞ്ചിൽ മികച്ച പഠനാന്തരീക്ഷത്തിലും സൗകര്യത്തിലും പരിചയ സമ്പന്നരുമായ അദ്ധ്യാപകരുടെ ശിക്ഷണത്തിലും നിങ്ങൾക്ക് പ്രസ്തുത കോഴ്സ് പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – 9074616185

