KSDLIVENEWS

Real news for everyone

എയിംസ്: ഉപവാസ സമരം ശ്രദ്ധേയമായി

SHARE THIS ON

കേന്ദ്ര സർക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി കേരളത്തിന് അനുവദിക്കുന്ന എയിംസിനു വേണ്ടിയുള്ള പ്രപ്പോസലിൽ കാസർഗോഡ ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് ജനകീയ കൂട്ടായയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മുന്നിൽ സംഘടിപ്പിച്ച കൂട്ട ഉപവാസം കാസർഗോഡിന്റെ ശബ്ദമായി മാറി.

“വേണം എയിംസ് കാസർഗോഡ് ” എന്നവാക്കിലെ അക്ഷരങ്ങൾ ചേർത്ത് പിടിച്ച് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ജനപ്രതിനിതികൾ അടക്കം

എം പി രാജമോഹൻ ഉണ്ണിത്താൻ,
എം ൽ എ .എൻ .എ നെല്ലിക്കുന്ന്
എടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി,
സുഹൈർ അസ്ഹരി പള്ളങ്കോട്,
ഫാ തോംസൺ കൊറ്റിയാത്ത് അപ്പോസ്തല രാഞ്ജി ദേവാലയം കാഞ്ഞങ്ങാട്,
വിവിക്താനന്ദ സരസ്വതി ചിൻമയ മിഷൻ മേധാവി കേരള റജിനൽ ,
ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ,
ഫാ: മത്യു കുഴി മലയിൽ സെന്റ് പീറ്റർ സ് നീലേശ്വരം ,
കെ അഹമ്മദ് ശരീഫ് (കെ വി വി ഇ എസ് , )
മാധവൻ കെ എ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം അരയ സമാജം പ്രസിഡണ്ട് കാസർഗോഡ കടപ്പുറം ,
ആർ ഗംഗാധരൻ മത്സ്യ തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി ,
ഗണേഷൻ അരമങ്ങാനം തീയ്യ മഹാസഭ,
ജമീല അഹമ്മദ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
തുടങ്ങി പതിനേഴ് വ്യക്തിത്വങ്ങൾ ചേർന് ഉദ്ഘാടനം നിർവഹിച്ചു.
എയിംസ് ജനകീയ കൂട്ടായ്മ ചെയർമാൻ കെ.ജെ. സജി അദ്ധ്യക്ഷം വഹിച്ചു. കാസർഗോഡിന്റെ ആരോഗ്യ പിന്നോക്കാവസ്ഥയും എൻഡോസൾഫാൻ രോഗാതുരതയും കണക്കിലെടുത്ത് ഗവേഷണവും പഠനവും നടത്തുന്ന എയിംസ് കാസർഗേഡ് ജില്ലയിൽ സ്ഥാപിക്കുന്നതിന് ജില്ലയുടെ പേരുൾപ്പെടുത്തി പ്രപ്പോസൽ കൊടുക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
തുടർന്ന് സംസാരിച്ച
എടനീർമഠാധിപതി,
ഫാ. തോംസൺ കൊറ്റിയാത്ത്,
സുഹൈർ അസ്ഹരി പള്ളങ്കോട
വിവിക്താനന്ദ സരസ്വതി തുടങ്ങിയവർ ഊന്നിപ്പറഞ്ഞു.

സുെബൈർപടപ്പ് ,
മൂസാ ബി ചെർക്കളം,
കെ ബി സുരേഷ്,
ഷാനിദ ഹാരിസ്,
ബാബു അഞ്ചംവയൽ,
പ്രൊഫ: ടി.എം.സുരേന്ദ്രനാഥ്,
റഫീഖ് മാസ്റ്റർ,
മുഹമ്മദ്കുഞ്ഞി മാസ്റ്റർ,
വി.വേണുഗോപാലൻ,
ജാഫർ മൊഗ്രാൽ,
ബാലു ഉമേഷ്,
അസീസ് കടപ്പുറം,
സി എച്ച് ബാലകൃഷ്ണൻ ,
രഞ്ജിത്ത് രാമകൃഷ്ണൻ ,
റസിയ ടീച്ചർ,
സാഹിദ ഇല്യാസ്,
ഖാദർ പാലോത്ത്,
സരിജ ബാബു,
അബ്ദുൾ ഖാദർ ചട്ടഞ്ചാൽ , താജുദ്ദീൻ പടിഞ്ഞാറ് എന്നിവർ സംസാരിച്ചു.

നാസർ ചെർക്കളം, സുലൈഖ മാഹിൻ , ശ്രീനാഥ് ശശി, അനന്തൻ പെരുമ്പള, ഉമ്മുഹാനി, കമറുന്നീസ കടവത്ത്, വിൻസന്റ് , മുകുന്ദൻ കയ്യുർ , ഷറഫുന്നിസ ഷാഫി, മറിയം , ഹക്കിം ബേക്കൽ,

ഫറീന കോട്ടപ്പുറം സ്വാഗതവും
സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!