KSDLIVENEWS

Real news for everyone

പ്രതിദിന വർദ്ധനവിൽ രാജ്യത്ത് കോവിഡ് രോഗികൾ ഒരു ലക്ഷത്തിലേക്കടുന്നു
24 മണിക്കൂറിനിടെ 97,570 പേർക്ക് കോവിഡ് ; 1201 മരണവും

SHARE THIS ON

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ അനസ്യൂതം വർദ്ധിക്കുന്നു.

.കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ ഒരു ലക്ഷത്തേക്കടുക്കുന്നു ; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിചിരിക്കുന്നത് . ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 46,59,985 ആയി . മരണ നിരക്കിലും യാതൊരു വിധ കുറവുകളും ഇല്ലാത്തത് ആശങ്ക ഉയർത്തുന്നുണ്ട് . കഴിഞ്ഞ ദിവസം 1,201 പേരാണ് രോഗബാധിതരായി മരണപെട്ടത് . ഇതോടെ രാജ്യത്തെ മരണം 77,472 ആയി . നിലവിൽ 9,58,316 പേരാണ് ചികിത്സയിലുള്ളത് . 36,24,197 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!