KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം : നാല് പുതിയ കണ്ടെയ്ൺമെന്റ് സോണുകൾ ; കോട്ടയം ജില്ലയിൽ 42 വാർഡുകൾ നിയന്ത്രിതമേഖല

SHARE THIS ON

കോട്ടയം: ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കടുത്തുരുത്തി -12, മീനടം-11, കുമരകം-8, എരുമേലി-7 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച്‌ കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

എരുമേലി പഞ്ചായത്തിലെ 20ാം വാര്‍ഡിനെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 28 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 42 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം -20, 32, 42, 47, 48

  1. ഈരാറ്റുപേട്ട – 20, 27

ഗ്രാമപ്പഞ്ചായത്തുകള്‍

  1. മീനടം-6, 9, 11
  2. വെച്ചൂര്‍ -4
  3. കൂരോപ്പട -11
  4. കടപ്ലാമറ്റം – 8
  5. എരുമേലി- 7, 22
  6. പാമ്ബാടി -8, 10, 14

9.മാടപ്പള്ളി – 13

  1. കുറിച്ചി -1

11.വെള്ളാവൂര്‍ – 10

12.തലയാഴം – 11

  1. തൃക്കൊടിത്താനം – 2
  2. വിജയപുരം-11
  3. പൂഞ്ഞാര്‍ തെക്കേക്കര-1
  4. കരൂര്‍-10,11
  5. ആര്‍പ്പൂക്കര-13
  6. അയര്‍ക്കുന്നം -19
  7. തിടനാട് – 9
  8. കങ്ങഴ – 4, 7
  9. ഉദയനാപുരം – 6
  10. അയ്മനം -9
  11. മുത്തോലി-6
  12. അതിരമ്ബുഴ-5
  13. വാകത്താനം-1,4,6
  14. മണര്‍കാട് – 13
  15. കടുത്തുരുത്തി-12
  16. കുമരകം-8

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!