KSDLIVENEWS

Real news for everyone

തൃശൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു; പിതാവ് പൊലീസ് കസ്റ്റഡിയില്‍

SHARE THIS ON

തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടി കൊന്നു.വെങ്ങിണിശേരി സ്വദേശി ശ്രീദ്യ (24) ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചിട്ടുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!