KSDLIVENEWS

Real news for everyone

എയിംസ് നിരഹാര സമരത്തിന് ചൗക്കി സന്ദേശം വനിതാ യൂത്ത് വിംഗ് ഐക്യദാർഢ്യം

SHARE THIS ON


ചൗക്കി : കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച എയിംസ് കേരള സർക്കാർ കേന്ദ്രത്തിന് നൽകിയ പ്രൊപ്പോസലിൽ കാസറഗോന്ധിന്റെ പേര് ഉൾപ്പെടുത്താതെ അവ കണിച്ചതിനെതിരെ കാസഗോഡ് വെച്ച് നടത്തുന്ന നിരഹാര സമരത്തിന് ഐക്യദാർഢ്യ പ്രകടിപ്പിച്ചു. സന്ദേശം വനിതായുത്ത് വിംഗ് ചൗക്കിയിൽ നടന്ന ഐക്യദാർഡ്യം സമരം നടത്തി .യുത്ത്വിംഗ് പ്രസിഡണ്ട് സുനിത ,കൺവിനർ ഡോ.രൂപവി റാവു മജ്ജുശ്രി .മേഘ.അമീഷ,ആരതി,ബവ്യയ ,സുമ .സെമിറ ബഷീർ,ഉഷ കുമാരി ,ഖൈറുനിസ. മുസ്ഫിറ ,സരണ്യയ എന്നിവർസംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!